Madhya Pradesh Congress about their promises to open gaushalas
മധ്യപ്രദേശില്‍ ഗോസംരക്ഷണ മുദ്രാവാക്യം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ഗോശാലകള്‍ പണിയും, ഗോമൂത്രം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം.
#MadhyaPradesh